തന്‍റെ അയൽപക്കത്തെ കോഴിക്കുഞ്ഞുമായാണ് ഈ മിസോറാം ബാലൻ സൈക്കിളിൽ ആശുപത്രിലേക്ക് കുതിച്ചത്.തന്‍റെ കൈവശമുള്ള മുഴുവൻ തുകയും കൈയിൽ കരുതിയിരുന്നു. ഓരോ ജീവന്‍റെയും വിലയാണ്  ഈ നീഷ്ക്കളങ്ക ബാലന്‍ ഈലോകത്തിന് കാട്ടിത്തരുന്നത്.