എങ്ങിനെ ഫാനും എസിയും വില്ലനാകും എന്നു നോക്കാം

രാത്രിയിൽ ഫാൻ ഉപയോഗിക്കുന്നവർക്ക് രാവിലെയാകുമ്പോൾ ശരീരവേദന അനുഭവപ്പെടാറുണ്ട്. വിയർപ്പ് പെട്ടെന്നു താഴുന്നതും ശരീരം തണുക്കുന്നതുമാണ് കാരണം.
  1. ഫാനിന്‍റെ സ്പീഡ് കുറച്ചിടുക. 
  2. എസി ഉപയോഗിക്കുന്നവർ ധാരാളം വെള്ളം കുടിക്കുക. 
  3. ഉച്ചസമയത്ത് എസി ഇട്ടിട്ടാണെങ്കിലും വാഹനയാത്ര പരമാവധി ഒഴിവാക്കുക.

കടപ്പാട്:മനോരമ ഓണ്‍ലൈന്‍