കടുത്ത മൈഗ്രൈന്‍ തലവേദന വരെ മാറാന്‍ ഉള്ള അടിപൊളി വിദ്യ ഇതാ
പണ്ടുപണ്ടേതന്നെ ഇതിന് നിരവധി നാട്ടുചികില്സകളുമുണ്ട്. തെങ്ങിന്റെ കൊച്ചിങ്ങ(മച്ചിങ്ങ) കല്ലില്‍ ഉരച്ച് നെറ്റിയിലിടുക, പാടത്താളി, കടുക് തുടങ്ങിയവ അരച്ച് നെറ്റിയില്‍ പുരട്ടുക എന്നിവ നാട്ടുചികില്സാവിധികളാണ്. ലവേദനകളില് 95%വും കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാത്തവയാണെങ്കിലും ഇത് വേറെ ഏതെങ്കിലും രോഗത്തിന്റെ സൂചനയാവാമെന്നതുകൊണ്ട് ഗൌരവമായിത്തന്നെ കാണേണ്ടതാണ്. ജലദോഷപ്പനിയുടെ തലവേദന, വെയിലുകൊണ്ടാലുണ്ടാവുന്ന തലവേദന, ടെന്‍ഷന്‍ തലവേദന തുടങ്ങിയവയുടെ കാരണം നമുക്കറിയാം. എന്നാല്‍ മൈഗ്രേന് തലവേദനയുടെ കാരണമെന്തെന്ന് പിടികിട്ടാത്തതാണ് രോഗിയേയും ഡോക്ടറേയും കുഴക്കുന്നത്.
No comments:
Post a Comment