1. ധാരാളം വെള്ളം കുടിക്കുക
  2. പകല്‍സമയത്ത് തുറസ്സായ സ്ഥലത്തും വെയിലത്തുമുള്ള അദ്ധ്വാനം ഒഴിവാക്കുക 
  3. കാലത്ത് പതിനൊന്നു മുതല്‍ മൂണ്മണിവരെ നേരിട്ടു സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം
  4. അഴഞ്ഞു കിടക്കുന്നതരത്തിലുള്ള കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുക
  5. ഇളം നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കുക
  6. വെയിലത്ത് കുട ഉപയോഗിക്കുക
  7. സൂര്യതാപത്തിന്റെ ലക്ഷ്ണങ്ങള്‍ കണ്ടാല്‍ ഡോക്റ്റൊരെ കാണുക
  8. ചിക്കന്‍പോക്സ് പോലുള്ള രോഗങ്ങള്‍ പകരാന്‍ സാധ്യത ഉള്ളതിനാല്‍വ്യക്തിശുചിതം പാലിക്കുക്ക
  9. ആരോഗ്യവകുപ്പിന്റെയും തൊഴില്‍ വകുപ്പിന്റെയും നിര്ദേശങ്ങള്‍ കൃത്യമായി പാലിക്കുക
source : District Police Pattanamthitta