ഗര്‍ഭസ്ഥശിശുവിനെ മിടുക്കനാക്കും

ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും ശരിയായ വളര്‍ച്ചക്കും വളരെയധികം സഹായിക്കുന്ന ഒന്നാണ് മാതളനാരങ്ങ ജ്യൂസ്. അതുകൊണ്ട് ഒരു ഗ്ലാസ്‌ മാതളനാരങ്ങ ജ്യൂസ് ദിവസവും കഴിക്കാവുന്നതാണ്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം 

രക്തസമ്മര്‍ദ്ദം ഗര്‍ഭാവസ്ഥയില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് മാതള നാരങ്ങ ജ്യൂസ്

ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ച

 ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചക്ക് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് മാതള നാരങ്ങ ജ്യൂസ്. മാത്രമല്ല എന്തെങ്കിലും തരത്തിലുള്ള വീഴ്ചകളും മറ്റും ഉണ്ടായാല്‍ അതില്‍ നിന്നെല്ലാം പല വിധത്തില്‍ സംരക്ഷണം നല്‍കുന്നതിന് സഹായിക്കുന്നുണ്ട് മാതള നാരങ്ങ. ഇത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്

ഗര്‍ഭസ്ഥശിശുവിന്റെ എല്ലുകളുടെ ആരോഗ്യത്തിനും വളരെ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
അമ്മയുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.