മഞ്ഞളില്‍ വെള്ളം തൊടാതെ അതില്‍ അല്‍പം നാരങ്ങ നീര് ചേര്‍ക്കുക .
അമിത വന്നതിനു പരിഹാരം കാണുന്നതിന് സഹായിക്കുന്നു മഞ്ഞളും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു.

തയ്യാറാക്കുന്ന വിധം 

ഒരു നുള്ള് മഞ്ഞള്‍പ്പൊടി, അരമുറി നാരങ്ങയുടെ നീര്, ഒരു നുള്ള് കുരുമുളക് പൊടി, അല്‍പം തേന്‍, ഒരു നുള്ള് കറുവപ്പട്ട പൊടിച്ചത് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.
 
നാരങ്ങ നീര്, കുരുമുളക് പൊടി, തേന്‍, മഞ്ഞള്‍പ്പൊടി, തേന്‍, കറുവപ്പട്ട പൊടിച്ചത് എന്നിവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്യുക

കഴിക്കുന്ന വിധം

ഇത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. മഞ്ഞള്‍ മുകളില്‍ പാറിക്കിടക്കുന്നുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ തുടര്‍ച്ചയായി ഇളക്കിക്കൊടിക്കണം. അല്ലെങ്കില്‍ അത് വായില്‍ നല്ലതു പോലെ മഞ്ഞളിന്റെ ചുവ ഉണ്ടാവുന്നതിന് കാരണമാകുന്നു.