ഒരിക്കല്‍ വന്നാല്‍ ചിക്കന്‍ പോക്‌സ് സാധാരണഗതിയില്‍ വീണ്ടും വരാറില്ല. തൊലിപ്പുറത്ത് ഏതെങ്കിലുമൊരിടത്തുമാത്രം വരുന്ന കുമിളകളായി ഹെര്‍പ്പസ് സോസ്റ്ററെന്ന പേരില്‍ വീണ്ടും ചിലപ്പൊ പ്രത്യക്ഷപ്പെടാം. രോഗപ്രതിരോധശേഷി കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍, മറ്റേതെങ്കിലും കാരണത്താല്‍ പ്രതിരോധശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍, ഉടന്‍ ഗര്‍ഭിണികളാകാന്‍ തയ്യാറെടുക്കുന്നവര്‍ എന്നിങ്ങനെ ചെറിയൊരു വിഭാഗമൊഴിച്ച് മറ്റുള്ളവര്‍ക്ക് വാക്‌സിന്റെ സംരക്ഷണം തേടാവുന്നതാണ്. ശുചിത്വംപാലിക്കുക എന്നത് ഈ രോഗത്തെ തടയാന്‍ വളരെ പ്രയോച്ചനപ്രധമാണ്.
ചിക്കന്‍ പോക്‌സ് വരാതിരിക്കാന്‍......

Read more at: https://www.mathrubhumi.com/health/features/know-about-chickenpox-1.3665068