• ടെന്‍ഷന്‍ നിറഞ്ഞ ജീവിതം
  • ചൂട് വെള്ളത്തില്‍ തല കഴുകുന്നത്
  • മുടി ഹീറ്റിങ് ചെയ്യുന്നത്
  • കൃത്യ സമയത്ത് ആഹാരം കഴിക്കാതെ ഇരിക്കുന്നത്
  • കെമികല്‍ പ്രോഡക്ട്സ് ഉപയോഗം എന്നിവ എല്ലാം ഉപേക്ഷിച്ചാല്‍ ഒരു പരിതിവരെമുടികൊഴിച്ചില്‍ തടയാം.
ഒരുപാട് മുടി കോഴിയുന്നുണ്ടെങ്കില്‍ ഒരു ഡോക്ടോറുടെ സേവനം തേടുന്നതാണ് ഉചിതം.