കാന്‍സര്‍ നെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നസാധനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു..

1. വെളുത്തുള്ളി

2. കാരറ്റ്

3. മഞ്ഞൾ

4. പപ്പായ

5. നെയ്യ്

6. കൂൺ

7. കറുവാപ്പട്ട

8. തക്കാളി

9. നാരകഫലങ്ങൾ

10. ഇഞ്ചി

11. ആപ്പിൾ

12. ചോളം

13. ഈന്തപ്പഴം

14. മുന്തിരിക്കുരു

15. മാതളം