എങ്ങിനെ ഫാനും എസിയും വില്ലനാകും എന്നു നോക്കാം
രാത്രിയിൽ ഫാൻ ഉപയോഗിക്കുന്നവർക്ക് രാവിലെയാകുമ്പോൾ ശരീരവേദന അനുഭവപ്പെടാറുണ്ട്. വിയർപ്പ് പെട്ടെന്നു താഴുന്നതും ശരീരം തണുക്കുന്നതുമാണ് കാരണം.
- ഫാനിന്റെ സ്പീഡ് കുറച്ചിടുക.
- എസി ഉപയോഗിക്കുന്നവർ ധാരാളം വെള്ളം കുടിക്കുക.
- ഉച്ചസമയത്ത് എസി ഇട്ടിട്ടാണെങ്കിലും വാഹനയാത്ര പരമാവധി ഒഴിവാക്കുക.
കടപ്പാട്:മനോരമ ഓണ്‍ലൈന്‍

No comments:
Post a Comment